മറ്റം St. തോമസ് ഫൊറോന പള്ളിയിൽ വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റുന്നു . July 3 നാണു St.Thomas Day.

മറ്റം വി. തോമസ്  ഫൊറോന പള്ളിയിൽ വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റം നിർവഹിച്ചു .അസി. വികാരി ഫാ.സീജൻ ചക്കാലക്കൽ സഹകാർമികനായി