നവീകരണം പൂർത്തീകരിച്ച മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിന്റെ ആശീർവ്വാദകർമ്മം
തൃശ്ശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവ്വാദകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റം ഫൊറോന വികാരി റവ.ഡോ.ഷാജു ഊക്കൻ, ഇടവകാംഗവും അതിരൂപതാ ഫിനാൻസ് ഓഫീസറുമായ റവ.ഫാ. വർഗ്ഗീസ് കൂത്തൂർ എന്നിവർ സഹകാർമ്മികരായി.