ഫൊറോന വികാരി റവ.ഡോ.ഫ്രാൻസീസ് ആളൂർ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ജയൻ, അസിസ്റ്റൻ്റ് വികാരി റവ.ഫാ.ഫ്രാങ്കോ ചെറുതാണിക്കൽ, മദർ സുപ്പീരിയർ റവ.സി.വിജിൽ ജീസ് എഫ്.സി.സി, മാനേജിംഗ് ട്രസ്റ്റി ശ്രീ.ജോയ് സി.കെ എന്നിവർ പ്രസംഗിച്ചു.
ഫൊറോന വികാരി ഫാദർ ഷാജു ഊക്കൻ കൊടിയേറ്റകർമ്മം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാദർ ജോയൽ ചിറമ്മൽ സി.എം.ഐ, ഡീക്കൻ ജിനിൽ കൂത്തൂർ സി.എം.ഐ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായി.