HOME
SHRINE
Shrine
Shrine History
Shrines over world
The Parish
Contact
LITURGY
Liturgy
Novena
NITHYA SAHAYA MATHAVU
Nithya Sahaya Mathavu
Mary’s Face
The Colors
The Star
Mary’s Hands
The Child Jesus
Jesus’s Hands
Jesus’s Sandals
St.Michael
St.Gabriel
MEDIA
Image Gallery
Video Gallery
News
Blog
Live
Feast 2024
June 26, 2024
മറ്റം : ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, ഈശോയുടെ തിരുഹൃദയത്തിൻ്റെയും സംയുക്ത തിരുനാളിന് കൊടികയറി.
ഫൊറോന വികാരി ഫാദർ ഷാജു ഊക്കൻ കൊടിയേറ്റകർമ്മം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാദർ ജോയൽ ചിറമ്മൽ സി.എം.ഐ, ഡീക്കൻ ജിനിൽ കൂത്തൂർ സി.എം.ഐ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായി.
Read more
April 7, 2024
മറ്റം തീർത്ഥകേന്ദ്രത്തിലെ 86-ാം തിരുനാളിന് കൊടി കയറി...
മറ്റം നിത്യസഹായ മാതാവിന്‍റെ തീർത്ഥകേന്ദ്രത്തിലെ 86-ാം പ്രതിഷ്ഠാത്തിരുനാളിന്‍റെ കൊടിയേറ്റ കർമ്മം ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കൻ നിർവ്വഹിച്ചു.
Read more
April 14, 2023
മറ്റം തീർത്ഥകേന്ദ്രത്തിലെ 85-ാം തിരുനാളിന് കൊടി കയറി...
മറ്റം നിത്യസഹായ മാതാവിന്‍റെ തീർത്ഥകേന്ദ്രത്തിലെ 85-ാം പ്രതിഷ്ഠാത്തിരുനാളിന്‍റെ കൊടിയേറ്റ കർമ്മം ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കൻ നിർവ്വഹിച്ചു.
Read more
April 14, 2023
നവീകരണം പൂർത്തീകരിച്ച മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിന്റെ ആശീർവ്വാദകർമ്മം നടന്നു.
തൃശ്ശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവ്വാദകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റം ഫൊറോന വികാരി റവ.ഡോ.ഷാജു ഊക്കൻ, ഇടവകാംഗവും അതിരൂപതാ ഫിനാൻസ് ഓഫീസറുമായ റവ.ഫാ. വർഗ്ഗീസ് കൂത്തൂർ എന്നിവർ സഹകാർമ്മികരായി.
Read more
Jan. 17, 2023
മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം.
വിശുദ്ധ ( സെബസ്ത്യാനോസിന്റെയും,ഫ്രാന്‍സിസ് സേവ്യറിന്റെയും , അല്‍ഫോന്‍സാമ്മയുടെയും) സംയുക്ത തിരുന്നാള്‍
Read more
April 23, 2022
2022 മേയ് 15 ന് ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
2022 മേയ് 15 ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കും.
Read more
April 23, 2022
മറ്റം തീർത്ഥകേന്ദ്രത്തിലെ 84-ാം തിരുനാളിന് കൊടി കയറി...
മറ്റം നിത്യസഹായ മാതാവിന്‍റെ തീർത്ഥകേന്ദ്രത്തിലെ 84-ാം പ്രതിഷ്ഠാത്തിരുനാളിന്‍റെ കൊടിയേറ്റ കർമ്മം ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കൻ നിർവ്വഹിച്ചു.
Read more
March 27, 2022
84 ആം തിരുനാൾ 2022 ഏപ്രിൽ 29,30, മെയ് 1,2 തീയതികളിൽ
മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രം 84 ആം തിരുനാൾ 2022 ഏപ്രിൽ 29,30, മെയ് 1,2 തീയതികളിൽ (വെള്ളി, ശനി, ഞായർ, തിങ്കൾ )
Read more
Nov. 14, 2021
പഞ്ചായത്ത് നടപടികൾക്കെതിരെ പ്രതിഷേധയോഗം
മറ്റം: കണ്ടാണശേരി ഗ്രാമപഞ്ചായത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി.
Read more
Nov. 5, 2021
പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പുകൾ സഫലം
ഫ്രാൻസിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി. മെഴുകുതിരി പീഠം സമ്മാനിച്ച് മോദി, ഒലിവില ചില്ലയുടെ വെങ്കല ഫലകം സമ്മാനിച്ച് പാപ്പ!
Read more
June 26, 2021
മറ്റം തിരുനാളിന് കൊടി കയറി...
മറ്റം St. തോമസ് ഫൊറോന പള്ളിയിൽ വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റുന്നു . July 3 നാണു St.Thomas Day.
Read more